May 4, 2025

Calicut News

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ ബാലുശ്ശേരിയില്‍...
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ.രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി...
പെരുവണ്ണാമൂഴി : കൂത്താളി ജില്ലാ കൃഷിത്തോട്ടത്തിൽ വിദേശഫലവർഗങ്ങളുടെ മാതൃവൃക്ഷത്തോട്ടം, അതിസാന്ദ്രതരീതിയിൽ മാവുകൃഷി എന്നീ പദ്ധതികൾക്ക് തുടക്കമായി. മാവിൻതൈകളുടെ നടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ഷീജാ...
നടുവണ്ണൂർ : കോട്ടൂർ ബസ്‌സ്റ്റോപ്പിനടുത്ത് കാർ വൈദ്യുതത്തൂണിലിടിച്ചു. നാാദാപുരം സ്വദേശികളായ രണ്ടുപേർക്ക് നിസ്സാരപരിക്കേറ്റു. മുഹമ്മദ് അജ്‌ലബ് (20), സാദിഖ് (21) എന്നിവർക്കാണ് പരിക്കേറ്റത്....
കോ​ഴി​ക്കോ​ട്: ട്രെ​യി​ൻ മാ​റി​ക്ക​യ​റി​യ യാ​ത്ര​ക്കാ​രി​യു​ടെ ഷാ​ൾ ടി​ക്ക​റ്റ് പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ഊ​രി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ​ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​ക്കും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും യു​വ​തി​യു​ടെ...
error: Content is protected !!