September 20, 2024

admin

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധ ആക്രമണം. സ്കൂൾ മുറ്റത്തെ മാവും പോർച്ചിൽ നിർത്തിയിട്ട ബൈക്കും തീയിട്ടുനശിപ്പിച്ചു. സ്കൂൾ അധ്യാപകന്റെ ബൈക്ക്...
രാ​​മ​​നാ​​ട്ടു​​ക​​ര: ഒ​​രേ ന​​മ്പ​​റി​​ൽ ര​​ണ്ട് ടൂ ​​വീ​​ല​​ർ, വ്യാ​​ജ​​ൻ റോ​​ഡ് നി​​യ​​മം ലം​​ഘി​​ച്ച​​പ്പോ​​ൾ പി​​ഴ ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത് യ​​ഥാ​​ർ​​ഥ ഉ​​ട​​മ​​ക്ക്. പ​​രാ​​തി​​യു​​മാ​​യി ആ​​ർ.​​ടി.​​ഒ​​യെ...
ഫ​​റോ​​ക്ക്: ആ​​ഭ​​ര​​ണം വാ​​ങ്ങാ​​നെ​​ന്ന​​പേ​​രി​​ൽ എ​​ത്തി ചു​​ങ്ക​​ത്തെ മു​​ഹ​​ബ​​ത്ത് ജ്വ​​ല്ല​​റി​​യി​​ൽ​​നി​​ന്ന് സ്വ​​ർ​​ണം മോ​​ഷ്ടി​​ച്ച് ക​​ട​​ന്ന യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ. മ​​ല​​പ്പു​​റം ചേ​​ളാ​​രി കോ​​ന്തേ​​ട​​ത്ത് സ​​ൽ​​മാ​​ൻ ഫാ​​രി​​സ്...
വ​​ട​​ക​​ര: വി​​ദ്യാ​​ർ​​ഥി​​യെ അ​​ധി​​ക്ഷേ​​പി​​ച്ച പ്രി​​ൻ​​സി​​പ്പ​ലി​നെ​​തി​​രെ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പെ​​ട്ട് ഗോ​​കു​​ലം പ​​ബ്ലി​​ക് സ്കൂ​​ളി​​ലേ​​ക്ക് ഡി.​​വൈ.​​എ​​ഫ്.​​ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ മാ​​ർ​​ച്ചി​​ൽ പ​​ങ്കെ​ടു​ത്ത 25 പേ​​ർ​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്തു....
എലത്തൂർ: വാഹന മോഷണക്കേസിലെ പ്രതി പിടിയിൽ. എലത്തൂർ മാട്ടുവയൽ അബ്ബാസ് (22) ആണ് മോഷ്ടിച്ച ബൈക്കുമായി എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ്കുമാറിന്റെ...
കൊയിലാണ്ടി: ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോൾ മൈദമാവാണെന്ന് തിരിച്ചറിഞ്ഞു.  കൊല്ലം പിഷാരികാവ് ക്ഷേത്രം ഗ്രൗണ്ടിനു സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. മൂന്നു...
പയ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളിൽ മോഷണം. വിവിധ കടകളിൽ നിന്നായി രണ്ടുലക്ഷത്തിലധികം രൂപ കവർന്നതായി പരാതി. ദേശീയപാതയിൽ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള...
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ചു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച...
കുറ്റ്യാടി: കാവിലുമ്പാറ കോതോട് പള്ളിയാറക്കണ്ടിയിൽ തേങ്ങാക്കൂടക്ക് തീപിടിച്ചുവെന്ന സന്ദേശം കേട്ട് നാദാപുരത്ത് എത്തിയ അഗ്നിരക്ഷാസേന വലഞ്ഞു. ലീഡിങ് ഫയർമാൻ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ...
error: Content is protected !!