September 22, 2024

calicutnews.in@gmail.com

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പി.ജി വിദ്യാര്‍ഥിനി കാമ്പസിലെ വനിത ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു. ചരിത്രപഠന വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും തലശ്ശേരി കതിരൂര്‍...
ബാ​ലു​ശ്ശേ​രി: കി​നാ​ലൂ​ർ മ​ങ്ക​യം എ​റ​മ്പ​റ്റ മ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; 30 ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. തിങ്കളാഴ്ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് മ​ങ്ക​യം റോ​ഡോ​ര​ത്താ​യു​ള്ള...
കോ​ഴി​ക്കോ​ട്: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സം​വി​ധാ​നം വ​ഴി വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്ന് 48 ല​ക്ഷ​ത്തോ​ളം രൂ​പ...
താമരശേരി: കോഴിക്കോട്‌ താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൻ തീപിടിത്തം. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്....
തേഞ്ഞിപ്പലം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ചേളാരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പുളിക്കല്‍ ആന്തിയൂര്‍കുന്ന്...
കു​ന്ദ​മം​ഗ​ലം: പു​ള്ള​ന്നൂ​ർ ക​ല്ലും​പു​റം മൊ​യോ​ട്ട ക​ട​വി​ൽ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​ൻ മാ​ലി​ന്യം ത​ള്ളി​യ​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ചൂ​ലൂ​ർ...
കൊ​യി​ലാ​ണ്ടി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​ര​ണ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്റ്റേ​ഡി​യം, ഹെ​ഡ് പോ​സ്റ്റ്...
കൊ​യി​ലാ​ണ്ടി: പൊ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും വെ​ല്ലു​വി​ളി​ച്ച് കൊ​യി​ലാ​ണ്ടി​യി​ൽ ല​ഹ​രി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. ന​ഗ​ര മ​ധ്യ​ത്തി​ലെ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്റ്റേ​ഡി​യം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ബ​സ്...
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലൊ​ന്നാ​യ മു​ക്ക​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​താ​യ​തോ​ടെ രാ​ത്രി​യി​ൽ ന​ഗ​രം ഇ​രു​ട്ടി​ൽ. ടൗ​ണി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ൽ​നി​ന്ന് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ പി.​സി ജ​ങ്ഷ​ൻ,...
error: Content is protected !!