കുറ്റ്യാടി∙ മഴക്കെടുതി കാരണം വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ ഇനി ഒരറിയിപ്പു വരെ അടച്ചിടും. വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നു കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.
ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ അടച്ചു
Calicut News | Kozhikode News | കോഴിക്കോട് വാർത്തകൾ