വടകര ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

വടകര ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട് റവന്യൂ ജില്ല കലോത്സവം പ്രമാണിച്ച് വടകര ഉപജില്ല പരിധിയിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

 

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!