ഗ്യാസ് ടെക്നോളജി കോഴ്സ്

ഗ്യാസ് ടെക്നോളജി കോഴ്സ്

കോഴിക്കോട് : ഗവ. ഐ.ടി.ഐ. ഐ.എം.സി. സൊസൈറ്റിയുടെ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബി. ടെക്. വിവരങ്ങൾക്ക് ഫോൺ: 9526415698.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!