കോഴിക്കോട്∙ തിരുവമ്പാടി -കൂടരഞ്ഞി – കൂമ്പാറ- തോട്ടുമുക്കം റോഡിൽ ഓട നവീകരണം നടക്കുന്നതിനാൽ ഗതാഗതം നാളെ രാവിലെ 8 മുതൽ പൂർണമായും നിരോധിച്ചു. തിരുവമ്പാടിയിൽ നിന്നു കൂടരഞ്ഞിയിലേക്കു പോകുന്ന വാഹനങ്ങൾ അൽഫോൻസ കോളജ് ചവലപ്പാറ വഴി കൂടരഞ്ഞിയിലേക്കും തിരിച്ചും പോകണം.
ഗതാഗതം നിരോധിച്ചു (18-12-2024)
