കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ആദരിച്ചു

കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ആദരിച്ചു

കൊടുവള്ളി : കെ.എസ്.ആർ.ടി.സി. ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രി യിലെത്തിച്ച് ജീവൻരക്ഷിച്ച ഡ്രൈവർ കിഴക്കോത്ത് മറിവീട്ടിൽതാഴം വട്ടക്കണ്ടത്തിൽ ഷംജുവിനെ ആർ.എസ്.എസ്. താമരശ്ശേരി ഖണ്ഡിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഖണ്ഡ് സഹകാര്യവാഹ് എ.കെ. അശ്വിൻ പൊന്നാടയണിയിച്ചു. സേവാ പ്രമുഖ് എൻ. മിഥുൻ, കെ.എം. മണി, എ.കെ. അരുൺ, പി. രാജേഷ്, വി.എം. വിജയൻ, പി. ദേവരാജൻ, സജീവ്, പി. ആചാരി എന്നിവർ പങ്കെടുത്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!