പരീക്ഷാപരിശീലനം – ചിത്രരചന മത്സരം ( വടകര)

പരീക്ഷാപരിശീലനം – ചിത്രരചന മത്സരം ( വടകര)

പരീക്ഷാപരിശീലനം

കോഴിക്കോട് ∙ വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 0496- 2523039

ചിത്രരചന മത്സരം 

വടകര ∙ ചോറോട് സഹകരണ ബാങ്കിന്റെ നവീകരിച്ച മലോൽ മുക്ക് ശാഖയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തും. ബാങ്കിന്റെ ശാഖകളിൽ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് 20 ന് അകം ശാഖകളിൽ എത്തിക്കണം.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!