September 20, 2024

Kunnamangalam News

കു​ന്ദ​മം​ഗ​ലം: പൊ​യ്യ​യി​ൽ കൊ​ട്ടാ​രം വ​യ​ലി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ഇ​തി​നു​മു​മ്പും പ​ല ത​വ​ണ ഇ​ങ്ങ​നെ...
കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ മു​ൻ​സി​ഫ് കോ​ട​തി ന​ട​പ​ടി ജി​ല്ല കോ​ട​തി സ്റ്റേ ​ചെ​യ്തു. പ​ത്താം വാ​ർ​ഡ് അം​ഗം...
കു​ന്ദ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ പ​ന്തീ​ർ​പാ​ട​ത്ത് ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 37 പേ​ർ​ക്ക് പ​രി​ക്ക്. ന​രി​ക്കു​നി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.35നാ​ണ് അ​പ​ക​ടം....
കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം താ​ഴെ 12ൽ ​സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ക്കം ഭാ​ഗ​ത്തു​നി​ന്ന്...
കു​ന്ദ​മം​ഗ​ലം: ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​നെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ദേ​ശീ​യ​പാ​ത​യി​ൽ മു​റി​യ​നാ​ലി​ൽ ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​സം​ഭ​വം....
കു​ന്ദ​മം​ഗ​ലം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. 2022 ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​നാ​ഥ​യാ​യ സ്ത്രീ​യെ...
എകരൂൽ: ശരീരമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (61) മകൻ അക്ഷയ്...
കു​ന്ദ​മം​ഗ​ലം: കു​ന്ദ​മം​ഗ​ലത്തെ അ​ക്ഷ​യ സെ​ന്റ​റി​ലും മു​റി​യ​നാ​ലി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും മോ​ഷ​ണം. ദേ​ശീ​യ​പാ​ത​യി​ൽ കു​ന്ദ​മം​ഗ​ലം അ​ങ്ങാ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ക്ഷ​യ സെ​ന്റ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച...
error: Content is protected !!