September 20, 2024

koduvally

ബാ​ലു​ശ്ശേ​രി: ത​ല​യാ​ട്-​ക​ക്ക​യം റോ​ഡി​ൽ 26ാം മൈ​ലി​ൽ റോ​ഡി​ലേ​ക്ക് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു വീ​ണു. മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി ന​ട​ക്കു​ന്ന 26ാം മൈ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം...
കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​മ​ദ്റ​സ ബ​സാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം....
കൊ​ടു​വ​ള്ളി: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​തു. കൊ​ടു​വ​ള്ളി ചാ​വ​ടി​ക്കു​ന്നു​മ്മ​ൽ അ​ൻ​വ​റി​നെ​യാ​ണ് (46) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌....
കോഴിക്കോട്: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ...
കോഴിക്കോട് : കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന്‍ യൂസഫിന്റേതെന്ന് തിരിച്ചറിഞ്ഞ് പൊലിസ്. 25 വയസായിരുന്നു യൂസഫിന്....
കൊ​ടു​വ​ള്ളി: പ​ഴ​യ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ടു യു​വാ​ക്ക​ൾ കൊ​ടു​വ​ള്ളി പൊ​ലീ​സ് പി​ടി​യി​ലാ​യി. മാ​വൂ​ർ പെ​രു​വ​യ​ൽ കോ​നോ​ര​മ്പ​ത്ത് വീ​ട്ടി​ൽ അ​ജ്‌​മ​ൽ...
കൊ​ടു​വ​ള്ളി: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ൽ കേ​ന്ദ്ര പ​ഞ്ചാ​യ​ത്ത് രാ​ജ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ​ന്ദ​ർ​ശി​ച്ചു. ബ്ലോ​ക്ക്‌...
കൊ​ടു​വ​ള്ളി: ജി​ല്ല സ​ബ്ജൂ​നി​യ​ർ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ടു​വ​ണ്ണൂ​ർ എ​ച്ച്.​എ​സ്.​എ​സും ജേ​താ​ക്ക​ളാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ...
കൊ​ടു​വ​ള്ളി: എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ല്‍ യു​വാ​വി​നെ കാ​റി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍ദി​ച്ച് റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രു പ്ര​തി​കൂ​ടി കൊ​ടു​വ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി....
error: Content is protected !!