September 20, 2024

koduvally

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം, ഉ​ൽ​പാ​ദ​നം, വി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ ന​ഗ​ര​സ​ഭ, പൊ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ...
കൊ​ടി​യ​ത്തൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി മു​ഖേ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ച്ച വീ​ടു​ക​ളു​ടെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം തൊ​ട്ടു​മു​ക്ക​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദി​വ്യ ഷി​ബു നി​ർ​വ​ഹി​ച്ചു. പ​ള്ളി​ത്താ​ഴം...
കൊ​ടു​വ​ള്ളി: സ്വ​ര്‍ണ​ക്ക​ട​ത്ത് ക​സ്റ്റം​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്ത​ല​വ​ന്‍ മു​ക്കം മു​ര​ങ്ങം​പു​റാ​യി​ല്‍ ചു​ട​ല​ക്ക​ണ്ടി സി.​കെ....
കൊ​ടു​വ​ള്ളി: ക​ഴി​ഞ്ഞ​ദി​വ​സം വെ​ണ്ണ​ക്കാ​ട് പെ​ട്രോ​ൾ പ​മ്പി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വ്. ക​വ​ർ​ച്ച ചെ​യ്ത മാ​ല മു​ക്കു​പ​ണ്ടം. സ്വ​ർ​ണ മാ​ല യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്ന് അ​മ്മ...
കൊ​ടു​വ​ള്ളി: പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ തൂ​ക്കു​പാ​ലം നാ​ലു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്നു. ചെ​റു​പു​ഴ​ക്ക് കു​റു​കെ പൊ​യി​ല​ങ്ങാ​ടി ക​ട​വി​ലാ​ണ് പു​തി​യ തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ചെ​റു​പു​ഴ...
കൊ​ടു​വ​ള്ളി: ബ​സും പി​ക് അ​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​ന​ക്കോ​ട് വാ​ടി​ക്ക​ല്‍ ഈ​ര്‍പ്പോ​ണ റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ത്ത​റ​മ്മ​ല്‍നി​ന്നും ത​ച്ചം​പൊ​യി​ല്‍ ഭാ​ഗ​ത്തേ​ക്ക്...
കൊ​ടു​വ​ള്ളി: ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി സ്ഥാ​നം വീ​തം​വെ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ധാ​ര​ണ പ്ര​കാ​രം ആ​ദ്യ​ത്തെ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം...
കൊ​ടു​വ​ള്ളി: 9.75 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ​ണം പൊ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ടു​വ​ള്ളി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​മീ​പ​ത്തു​വെ​ച്ചാ​ണ്...
കൊ​ടു​വ​ള്ളി: വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. കി​ഴ​ക്കോ​ത്ത്ക​ണ്ടി​യി​ൽ മീ​ത്ത​ൽ കോ​ള​നി​യി​ലെ കാ​ര​മ്പാ​റ​മ്മ​ൽ നെ​ല്ലാ​ങ്ക​ണ്ടി വീ​ട്ടി​ൽ പ്ര​കാ​ശ​ന്റെ ഭാ​ര്യ ഷീ​ബ​യാ​ണ് (43) മ​രി​ച്ച​ത്....
error: Content is protected !!