September 20, 2024

Crime News

കോ​ഴി​ക്കോ​ട്: മൊ​ബൈ​ൽ പി​ടി​ച്ചു​പ​റി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​ൽ​നി​ന്ന് പൊ​ലീ​സ് എ​യ​ർ​ഗ​ണ്ണും, ക​ഠാ​ര, മോ​ഷ്ടി​ച്ച ഡ്യൂ​ക്ക് ബൈ​ക്ക് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ കു​തി​യ​തോ​ട് ക​ള​ത്തി​ൽ വി​ഷ്ണു...
കോഴിക്കോട് സ്വദേശിനിയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയത് സ്വർണവും പണവും കവർന്ന ശേഷമെന്ന് പൊലീസ്. വെള്ളിപറമ്പ് വടക്കേരിപൊയിൽ സൈനബയുടെ (57) മൃതദേഹമാണ് തമിഴ്നാട്...
ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ല​ത്ത് പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​വി​ട​ന​ല്ലൂ​ർ താ​ന്നി​ക്കോ​ത്ത് മീ​ത്ത​ൽ ടി.​എം. സ​തീ​ശ​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ...
കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​ക്കി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കാ​പ്പ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ, കാ​രി​ക്കോ​ട് പാ​മ്പു​തു​ക്കി​മാ​ക്ക​ൽ നി​സാ​ർ സി​ദ്ദീ​ഖ് (42)...
കോഴിക്കോട്: മീഞ്ചന്ത സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പിടികൂടി. അസം സ്വദേശി അബ്ദുൽ റഹ്മാൻ...
പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് ടൗ​ണി​ലെ നാ​ലു ക​ട​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്നു. സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മൂ​ശാ​രി​ക​ണ്ടി സ​ലീ​മി​ന്റെ മ​ല​ഞ്ച​ര​ക്ക്...
കൊ​ടു​വ​ള്ളി: സ്വ​ര്‍ണ​ക്ക​ട​ത്ത് ക​സ്റ്റം​സി​ന് ഒ​റ്റി​ക്കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഘ​ത്ത​ല​വ​ന്‍ മു​ക്കം മു​ര​ങ്ങം​പു​റാ​യി​ല്‍ ചു​ട​ല​ക്ക​ണ്ടി സി.​കെ....
വട​ക​ര: ദേ​ശീ​യ​പാ​ത അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പി​ക്അ​പ് ഡ്രൈ​വ​റും ത​മ്മി​ൽ സം​ഘ​ർ​ഷം. ഡ്രൈ​വ​റോ​ടൊ​പ്പം പി​ക്അ​പ്പി​ലെ യാ​ത്ര​ക്കാ​രാ​യ മ​റ്റു നാ​ലു പേ​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ...
error: Content is protected !!