September 20, 2024

Crime News

ചേ​ള​ന്നൂ​ർ: ക്രിസ്മസ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തി​​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ നാ​ലു യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. ക്രി​സ്മ​സ് ക​രോ​ളി​നോ​ട​നു​ബ​ന്ധി​ച്ച്...
ബാ​ലു​ശ്ശേ​രി: ക​മ്പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി​യ​താ​യി പ​രാ​തി. വാ​യ​നോ​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്ന​യാ​ൾ...
പ​ന്തീ​രാ​ങ്കാ​വ്: സു​ഹൃ​ത്തി​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ​ണ്ണ പൊ​യി​ൽ​താ​ഴ​ത്ത് ക​ക്കി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച പേ​രെ​ന്തോ​ടി...
വ​ട​ക​ര: മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ യു​വ​തി​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച് 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ദീ​റി​നെ​യാ​ണ് (28)...
ബാ​ലു​ശ്ശേ​രി: വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്റെ പേ​രി​ൽ വീ​ണ്ടും കേ​സ്. പൂ​വ​മ്പാ​യി എം.​എം.​എ​ച്ച്.​എ​സി​ലെ അ​ധ്യാ​പ​ക​നും മു​സ്‍ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ക​ണ്ണാ​ടി​പ്പൊ​യി​ൽ...
മുക്കം: മുക്കത്ത് ജീരകസോഡയിൽ ചത്ത എലിയെ കണ്ടത്തി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ്...
കോഴിക്കോട് എരവന്നൂർ എയുപി സ്കൂളിലെ അധ്യാപകർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ട  എൻടിയു നേതാവും  മറ്റൊരു സ്കൂളിലെ അധ്യാപകനുമായ എംപി ഷാജി അറസ്റ്റിൽ....
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. കൂട്ടുപ്രതി സുലൈമാനെ സേലത്ത് നിന്നാണ് കസബ പൊലീസ് അറസ്റ്റ്...
ഫ​റോ​ക്ക്: പു​റ്റെ​ക്കാ​ട്ട് വീ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​പ​ഹ​രി​ച്ച നാ​ല് പ​വ​ൻ അ​ട​ക്കം ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ട​യി​ൽ ആ​റു വീ​ടു​ക​ളി​ൽ​നി​ന്നാ​യി 50 പ​വ​നും...
error: Content is protected !!