September 20, 2024

Calicut News

താ​മ​ര​ശ്ശേ​രി: ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പ​ത്തു​ള്ള മ​ല​ബാ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​യി വാ​ട​ക​ക്ക് ന​ൽ​കി​യ സ്ഥ​ല​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗു​ണ്ടാ​പി​രി​വ് ന​ട​ത്തി​യ ര​ണ്ടു​പേ​രെ പൊ​ലീ​സ്...
മു​ക്കം: കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന് ക​ര​ക്കു​ക​യ​റ്റി സം​സ്ക​രി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ തൂ​ങ്ങും​പു​റം ഉ​രു​ള​ൻ​കു​ന്നു​മ്മ​ൽ അ​ബ്ദു​റ​ഹീ​മി​ന്റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ​വീ​ണ പ​ന്നി​യെ​യാ​ണ് വെ​ടി​വെ​ച്ച് കൊ​ന്ന​ത്....
കോഴിക്കോട്: കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24)...
നാദാപുരം: കക്കം വെള്ളിയിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. 40ഓളം പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്....
വടകര: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ പരാതിക്കാരനായ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ കാസിമിന്റെ ഫോൺ അന്വേഷണ...
കു​റ്റ്യാ​ടി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രു​ന്ന കാ​ല​ത്ത്​ കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വം, പോ​സ്​​റ്റ്മോ​ർ​ട്ടം എ​ന്നി​വ മു​ട​ക്കം​കൂ​ടാ​തെ ന​ട​ന്നി​രു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ എ​ല്ലാം അ​വ​താ​ള​ത്തി​ലാ​യെ​ന്ന്​...
കു​ന്ദ​മം​ഗ​ലം: സം​സ്ഥാ​ന പാ​ത​യാ​യ കു​ന്ദ​മം​ഗ​ലം-​അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡി​ൽ ആ​ന​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും മാ​ലി​ന്യം ത​ള്ളാ​നുള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ...
നാ​ദാ​പു​രം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടു​വി​ട്ട​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും ക​ന​ത്ത​മ​ഴ. ര​ണ്ടു ദി​വ​സ​മാ​യി വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ന്നി​യേ​രി, കു​റ്റ​ല്ലൂ​ർ, മാ​ട​ഞ്ചേ​രി,...
error: Content is protected !!