September 20, 2024

Calicut News

തി​രു​വ​മ്പാ​ടി: റോ​ഡ് ത​ക​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​മ്പാ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​റ്റി​ങ് സെ​ന്റ​ർ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. തി​രു​വ​മ്പാ​ടി പാ​ല​ക്ക​ട​വ് വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന...
കു​ന്ദ​മം​ഗ​ലം: ഒ​ന്ന​ര മാ​സം മു​മ്പ് ക​ട്ടാ​ങ്ങ​ൽ എ​ൻ.​ഐ.​ടി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യം ഒ​ടു​വി​ൽ നീ​ക്കം​ചെ​യ്തു. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് മാ​ലി​ന്യം നീ​ക്കം...
ബേ​പ്പൂ​ർ: പു​ലി​മു​ട്ടി​ൽ പു​നഃ​സ്ഥാ​പി​ച്ച നാ​വി​ഗേ​ഷ​ൻ ലൈ​റ്റ് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം വീ​ണ്ടും മി​ഴി​യ​ട​ഞ്ഞു. ബേ​പ്പൂ​ർ പു​ലി​മു​ട്ട് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് മൂ​ന്നു​മാ​സം മു​മ്പ് കേ​ടാ​യ...
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ തീ​രു​മാ​നി​ച്ച നി​ർ​ധ​ന​ർ​ക്കു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന് 7.21 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി. ഇ​ത​ട​ക്കം മൊ​ത്തം 177.9...
മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് കു​തി​പ്പേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. മു​ക്കം...
കോ​ഴി​ക്കോ​ട്: ഒ​രാ​ഴ്ച​ക്ക​കം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് ഭീ​മ​ൻ സൂ​ര്യ​ക​ള​ങ്ക​ങ്ങ​ൾ. ര​ണ്ടു ദ​ശ​ക​ങ്ങ​ളി​ലെ ഏ​റ്റ​വും കൂ​ടി​യ എ​ണ്ണ​ത്തി​ലേ​ക്ക് സൂ​ര്യ​ക​ള​ങ്ക​ങ്ങ​ൾ നീ​ങ്ങു​മ്പോ​ൾ ഭൂ​മി​യേ​ക്കാ​ൾ വ​ലി​പ്പം കൂ​ടി​യ നാ​ലോ അ​ഞ്ചോ...
കൊയിലാണ്ടി: ഗായകൻ മണക്കാട് രാജൻ അന്തരിച്ചു. ഗാനമേളകൾ അരങ്ങുവാണ എൺപതുകളിൽ മണക്കാട് രാജൻ വിശ്രമമില്ലാത്ത ഗായകനായിരുന്നു. ഉത്സവ പറമ്പുകൾ, കലാസമിതി വാർഷികങ്ങൾ,സ്കൂൾ കലോത്സവത്തിലെ...
കു​ന്ദ​മം​ഗ​ലം: ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പാ​ഴ്‌​വ​സ്തു​ശേ​ഖ​രം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന ആ​ന​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പാ​ഴ്‌​വ​സ്തു​ക്ക​ൾ നീ​ക്കം​ചെ​യ്തു തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ ഇ​തു​സം​ബ​ന്ധി​ച്ച് വാ​ർ​ത്ത...
ആ​യ​ഞ്ചേ​രി: ആ​യ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​മ​ന്വ​യ പാ​വ​നാ​ട​ക സം​ഘ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സാം​സ്‌​കാ​രി​ക വ​കു​പ്പ് പ്ര​ത്യേ​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്....
error: Content is protected !!