September 20, 2024

Calicut News

കൊ​യി​ലാ​ണ്ടി: നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു. മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബേ​പ്പൂ​രി​ൽ​നി​ന്നുള്ള ‘മ​ഹി​ദ’ ബോട്ടും...
കൊ​യി​ലാ​ണ്ടി: ഓ​ണ​മെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ജി​ല്ല​യി​ലെ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഓ​ണ​ക്കാ​ല​ത്ത് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​രി​യും...
കൂ​ളി​മാ​ട്: നി​ത്യേ​ന കി​ലോ​മീ​റ്റ​റു​ക​ൾ സൈ​ക്കി​ൾ ച​വി​ട്ടി പ​തി​റ്റാ​ണ്ടു​ക​ളാ​യി പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന ഒ​രാ​ളു​ണ്ടി​വി​ടെ, പ​ത്ര​വി​ത​ര​ണ​ത്തി​ൽ വി​ശ്വാ​സ്യ​ത പു​ല​ർ​ത്തി 37 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന താ​ത്തൂ​ർ പൊ​യി​ൽ...
എളേറ്റിൽ: ജീവകാരുണ്യ പ്രവർത്തകനും നരിക്കുനി ഗ്രാമപഞ്ചായത്ത്-ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന എൻ.പി. മുഹമ്മദിന്റെ ഓർമ്മപുസ്തകം ‘കരുതലിന്റെ സ്നേഹക്കുടയുമായി’ വെള്ളിയാഴ്ച എളേറ്റിൽ വാദിഹുസ്ന...
കൊ​യി​ലാ​ണ്ടി: ഓ​ണം ഉ​ത്സ​വ സീ​സ​ൺ ല​ക്ഷ്യ​മി​ട്ട് ല​ഹ​രി​സം​ഘം സ​ജീ​വ​മാ​വു​ന്നു. നാ​ട​ൻ വാ​റ്റി​യും മാ​ഹി​യി​ൽ​നി​ന്ന് ലോ​ക്ക​ൽ ട്രെ​യി​ൻ വ​ഴി​യു​മാ​ണ് മ​ദ്യം എ​ത്തു​ന്ന​ത്. കൊ​യി​ലാ​ണ്ടി എ​ക്സൈ​സ്...
ബാ​ലു​ശ്ശേ​രി: എ​യിം​സി​നാ​യി കി​നാ​ലൂ​ർ, കാ​ന്ത​ലാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി ഏ​റ്റെ​ടു​ത്ത 61.34 ഹെ​ക്ട​ർ ഭൂ​മി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് കൈ​മാ​റി ഉ​ത്ത​ര​വി​റ​ക്കി.സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ കീ​ഴി​ൽ...
പേ​രാ​മ്പ്ര: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പാ​ലേ​രി പാ​റ​ക്ക​ട​വി​ൽ നി​ർ​മി​ച്ച മെ​സേ​ജ് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ സെ​പ്റ്റം​ബ​ർ ആ​റി​ന് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം...
കൊ​ടു​വ​ള്ളി: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 1.150 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മാ​നി​പു​രം സ്വ​ദേ​ശി​യാ​യ ഗു​ലാ​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​റാ​യി​ൽ നൗ​ഷാ​ദ് ഗു​ലാ​മി​നെ (48) കൊ​ടു​വ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ്...
കൊ​യി​ലാ​ണ്ടി: താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തെ​യും പോ​സ്റ്റ്മോ​ർ​ട്ട​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ഗ്രേ​ഡ് സെ​ക്ക​ൻ​ഡ് അ​റ്റ​ൻ​ഡ​ൻ​റ് വി​ഭാ​ഗ​ത്തി​ൽ ആ​റും...
error: Content is protected !!