September 22, 2024

Calicut News

കോഴിക്കോട്: നവകേരള സദസി​നെ മറയാക്കി ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ജനകീയ മുന്നണി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഓർക്കാട്ടേരിയിൽ പ്രതിഷേധ പ്രകടനവും ,പ്രതിഷേധ...
കോ​ഴി​ക്കോ​ട് എ​യിം​സ് വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​വ​കേ​ര​ള സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ...
ബാ​ലു​ശ്ശേ​രി: പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി മ​ദ്യ​പാ​നം ന​ട​ത്താ​നാ​യി ബി​വ​റേ​ജ് ഷെ​ൽ​ട്ട​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ന​വ​കേ​ര​ള...
കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍. കോഴിക്കോട്ടും ബാലുശ്ശേരിയിലുമാണ് നവകേരള സദസ്സ് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്....
കോഴിക്കോട് എരവന്നൂർ എയുപി സ്കൂളിലെ അധ്യാപകർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ട  എൻടിയു നേതാവും  മറ്റൊരു സ്കൂളിലെ അധ്യാപകനുമായ എംപി ഷാജി അറസ്റ്റിൽ....
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. കൂട്ടുപ്രതി സുലൈമാനെ സേലത്ത് നിന്നാണ് കസബ പൊലീസ് അറസ്റ്റ്...
ഫ​റോ​ക്ക്: പു​റ്റെ​ക്കാ​ട്ട് വീ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​പ​ഹ​രി​ച്ച നാ​ല് പ​വ​ൻ അ​ട​ക്കം ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നി​ട​യി​ൽ ആ​റു വീ​ടു​ക​ളി​ൽ​നി​ന്നാ​യി 50 പ​വ​നും...
കോ​ഴി​ക്കോ​ട്: മൊ​ബൈ​ൽ പി​ടി​ച്ചു​പ​റി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​ൽ​നി​ന്ന് പൊ​ലീ​സ് എ​യ​ർ​ഗ​ണ്ണും, ക​ഠാ​ര, മോ​ഷ്ടി​ച്ച ഡ്യൂ​ക്ക് ബൈ​ക്ക് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ കു​തി​യ​തോ​ട് ക​ള​ത്തി​ൽ വി​ഷ്ണു...
വ​ട​ക​ര: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ 18 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി...
error: Content is protected !!