September 22, 2024

Calicut News

വ​ട​ക​ര: വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട കേ​സി​ൽ ഒ​ന്ന​ര​ക്കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. കോ​ഴി​ക്കോ​ട് ക​ക്കോ​ടി പ​യ്യ​പ്പ​ള്ളി മൂ​രി​ക്ക​ര കു​റ്റി​യാ​ടം​പൊ​യി​ൽ മു​ഹ​മ്മ​ദ് ഫ​വാ​സി​ന് (25) വാ​ഹ​നാ​പ​ക​ട​ത്തി​ൽ...
കോ​ഴി​ക്കോ​ട്: ന​ട​ക്കാ​വി​ൽ ഓ​ട്ടോ സ​ഡ​ൻ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ സം​ഘം​ചേ​ർ​ന്ന് കാ​ർ...
സാഹിത്യനഗര പദവിക്കു പിന്നാലെ, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലും ഇടംപിടിച്ച് കോഴിക്കോട് നഗരം.    പുലരുവോളം സജീവമായ ബീച്ച്, ഏതു രാത്രിയിലും നിർഭയമായി...
ബാ​ലു​ശ്ശേ​രി: വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്റെ പേ​രി​ൽ വീ​ണ്ടും കേ​സ്. പൂ​വ​മ്പാ​യി എം.​എം.​എ​ച്ച്.​എ​സി​ലെ അ​ധ്യാ​പ​ക​നും മു​സ്‍ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ക​ണ്ണാ​ടി​പ്പൊ​യി​ൽ...
കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം, ഉ​ൽ​പാ​ദ​നം, വി​ൽ​പ​ന എ​ന്നി​വ​ക്കെ​തി​രെ ന​ഗ​ര​സ​ഭ, പൊ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശ​ക്ത​മാ​യ...
പേരാമ്പ്ര ∙ ക്രിസ്മസ്, പുതുവത്സരത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം മേഖലയിൽ 10 താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. 25നും...
വി​ല്യാ​പ്പ​ള്ളി: ഗ​വ​ർ​ണ​ർ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യെ നോ​ക്കു​കു​ത്തി​യാ​ക്കി തോ​ന്നി​യ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് സി.​പി. എം ​കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ പ​റ​ഞ്ഞു. സി.​പി.​എം...
കൊ​യി​ലാ​ണ്ടി: തി​രു​വ​ങ്ങൂ​രി​ലെ കേ​ര​ള ഫീ​ഡ്സി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച കാ​ലി​ത്തീ​റ്റ​ക​ളി​ൽ പൂ​പ്പ​ൽ ബാ​ധ. ട​ൺ ക​ണ​ക്കി​ന് കാ​ലി​ത്തീ​റ്റ​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വ​ൻ ന​ഷ്ട​മാ​ണ് ഇ​തു​കാ​ര​ണം ഫാ​ക്ട​റി​ക്ക് സം​ഭ​വി​ച്ച​ത്....
തേഞ്ഞിപ്പലം: ദശാബ്ദങ്ങളായി കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകുന്ന ആളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അക്രമത്തിന് നേതൃത്വം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ്...
error: Content is protected !!