September 21, 2024

Calicut News

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി പി​ടി​യി​ൽ. കു​ടു​ക്കി​ലു​മ്മാ​രം ക​യ്യേ​ലി​ക്ക​ൽ ചു​രു​ട്ട അ​യ്യൂ​ബ് എ​ന്ന...
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​കൂ​ടി​യാ​യ വെ​ള്ള​യി​ൽ പ​ണി​ക്ക​ർ റോ​ഡ് സ്വ​ദേ​ശി ധ​​​നേ​ഷാ​ണ് (33) പി​ടി​യി​ലാ​യ​ത്....
അ​ത്തോ​ളി: അ​ത്തോ​ളി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ നൈ​റ്റ് ഡ്യൂ​ട്ടി​ക്കി​ടെ രോ​ഗി​യെ ചി​കി​ത്സി​ക്കാ​തെ ഡോ​ക്ട​ർ ഇ​റ​ങ്ങി​പ്പോ​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി. ആ​ർ.​എം.​ഒ ഡോ​ക്ട​ർ ഗോ​പു കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി...
ബാ​ലു​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ൽ കു​റ്റ്യാ​ടി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണ കേ​ന്ദ്ര​മാ​യ ക​ക്ക​യം ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്നു. 757.50 മീ​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഡാ​മി​ൽ...
പേ​രാ​മ്പ്ര: തൊ​ഴി​ലി​ല്ലെ​ന്ന് പ​റ​ഞ്ഞ് വെ​റു​തെ​യി​രി​ക്കാ​ൻ മു​ബ​ശ്ശി​ർ ത​യാ​റാ​യി​ല്ല. വീ​ട്ടി​ൽ ഒ​രു ചെ​രു​പ്പ് നി​ർ​മാ​ണ സം​രം​ഭ​മൊ​രു​ക്കി​യാ​ണ് യു​വാ​വ് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് മാ​തൃ​ക​യാ​യ​ത്. ചെ​റു​വ​ണ്ണൂ​രി​ലെ മ​ല​യി​ൽ വീ​ടി​നോ​ട്...
ബാ​ലു​ശ്ശേ​രി: നെ​യ്ത്തു​ത​റി​യി​ൽ നി​ന്നി​റ​ങ്ങാ​തെ തൊ​ഴി​ലാ​ളി ബാ​ല​ൻ. അ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ച് കൂ​ലി​യി​ല്ലെ​ങ്കി​ലും നെ​യ്ത്ത് ഉ​പേ​ക്ഷി​ക്കാ​തെ 89ാം ​വ​യ​സ്സി​ലും മു​ണ്ട് നെ​യ്തെ​ടു​ക്കു​ക​യാ​ണ് പു​ത്തൂ​ർ​വ​ട്ടം പൊ​യി​ലി​ൽ ബാ​ല​ൻ. 18ാം...
വടകര: വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാനിഫ് നിസിയാണ് മരിച്ചത്.  വടകര ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോ​യിലാണ്...
പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​ക്കു സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലി​ന് പ​യ്യോ​ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ടു. വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​മു​ഖ...
മു​ക്കം: സൊ​സൈ​റ്റി ഫോ​ർ ദ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രു​വ​ൽ​റ്റി ടു ​അ​നി​മ​ൽ​സ് (എ​സ്.​പി.​സി.​എ) ത​സ്തി​ക ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ക്രൂ​ര​ത​ക​ൾ​ക്കു​മെ​തി​രെ...
error: Content is protected !!