September 20, 2024

Calicut News

താ​മ​ര​ശ്ശേ​രി: പു​തു​പ്പാ​ടി എ​ട്ടേ​ക്ര ഭാ​ഗ​ത്ത് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യം ലോ​റി​യി​ലെ​ത്തി​ച്ച് ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു....
ഉ​ള്ള്യേ​രി: കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ന​ട​ത്തിവ​ന്ന ബ​സ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച കാ​ർ യാ​ത്രി​ക​ർ​ക്കെ​തി​രെ പൊ​ലീ​സ്...
ബേ​പ്പൂ​ർ:​ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​ന്റെ പേ​രി​ൽ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​ക്ക് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ സ​മു​ദ്രോ​ല്പ​ന്ന ക​യ​റ്റു​മ​തി വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ.​ചെ​മ്മീ​ൻ പി​ടി​ക്കാ​ൻ ട്രോ​ൾ​ബോ​ട്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന...
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ 21 വി​ല്ലേ​ജു​ക​ളി​ൽ​പെ​ട്ട 71 പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തെ​ന്ന് പ​ഠ​നം. ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ പ്ര​ശ്ന​ങ്ങ​ൾ സ​മ​ഗ്ര​ത​യോ​ടെ പ​ഠി​ക്കു​ന്ന ഗ​വേ​ഷ​ണ...
ക​ക്കോ​ടി: ഗ്രാ​മ​ത്തി​ലേ​ക്ക് ആ​ദ്യ ഐ.​പി.​എ​സ് എ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ക്കോ​ടി ഗ്രാ​മം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യാ​യ ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ കെ.​കെ. മൊ​യ്തീ​ൻ...
ഓ​മ​ശ്ശേ​രി: മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ സ്ഥ​ല​ത്തെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി ഓ​മ​ശ്ശേ​രി ക​ർ​മ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​പി. ബ​ഷീ​റും പി.​പി.​ശി​ഹാ​ബും. ദു​ര​ന്ത​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ചൂ​ര​ൽ...
തി​രു​വ​മ്പാ​ടി: മ​ല​യോ​ര​ത്തെ ന​ടു​ക്കി​യ പു​ല്ലൂ​രാം​പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ചൊ​വ്വാ​ഴ്ച 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 2012 ആ​ഗ​സ്റ്റ് ആ​റി​നാ​യി​രു​ന്നു എ​ട്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ൽ. തി​രു​വ​മ്പാ​ടി...
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ 56ാം സാ​ക്ഷി​യും ഒ​ന്നാം​പ്ര​തി ജോ​ളി തോ​മ​സി​ന്റെ ഭ​ർ​ത്താ​വു​മാ​യ ഷാ​ജു സ​ക്ക​റി​യ​യു​ടെ വി​സ്താ​രം മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി...
ഉ​ള്ള്യേ​രി: കോ​ഴി​ക്കോ​ട്-​കു​റ്റ്യാ​ടി റൂ​ട്ടി​ൽ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നീ​ക്ക​മു​ണ്ടാ​യി​ല്ല. പ​ണി​മു​ട​ക്ക് മൂ​ന്നാം​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച​യും തു​ട​ർ​ന്നേ​ക്കും. ബ​സ് ഡ്രൈ​വ​റെ...
error: Content is protected !!