September 20, 2024

Calicut News

കോ​​ഴി​​ക്കോ​​ട്: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് സം​​ഭാ​​വ​​ന ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യ ക്ഷേ​​ത്ര​​ങ്ങ​​ൾ​​ക്ക് കോ​​ട​​തി വി​​ധി വി​​ല​​ങ്ങു​​ത​​ടി​​യാ​​കു​​മെ​​ന്ന്​ ആ​​ശ​​ങ്ക. വ​​യ​​നാ​​ട്ടി​​ലെ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് സം​​ഭാ​​വ​​ന ന​​ൽ​​കാ​​ൻ...
മു​ക്കം: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഈ​വ​നി​ങ് ഒ.​പി മു​ട​ങ്ങി​യ​ത് നി​ര​വ​ധി പേ​ർ​ക്ക് ദു​രി​ത​മാ​യി. വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്...
അത്തോളി: അത്തോളിക്ക് സമീപമുള്ള വേളൂർ ജി.എം.യു.പി സ്കൂളിലെ 59 വിദ്യാർഥികൾക്കൊപ്പം അധ്യാപകർ കൂടി ചേർന്നപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു...
കൂ​ളി​മാ​ട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കൂ​ളി​മാ​ട് ചാ​ലി​യാ​ർ തീ​രം വ​ൻ​തോ​തി​ൽ പു​ഴ​യെ​ടു​ത്തു. കൂ​ളി​മാ​ട് പാ​ല​ത്തി​ന്റെ തൊ​ട്ടു​താ​ഴെ കെ.​സി. അ​ബ്ദു​സ​ത്താ​റി​ന്റെ​യും കു​ഴി​മ​ണ്ണ്...
ഉ​ള്ള്യേ​രി: കാ​ർ യാ​ത്രി​ക​ർ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ്...
വ​ട​ക​ര: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി ന​ഗ​ര​സ​ഭ അ​ട​ച്ചു പൂ​ട്ടി​യ​തി​നാ​ൽ സ്ത്രീ​ക​ൾ ദു​രി​ത​ത്തി​ൽ. പു​രു​ഷ​ൻ​മാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പേ​രി​ന് മാ​ത്രം ഒ​രു ശു​ചി​മു​റി​യു​ണ്ട്. ഒ​രു...
ബാ​ലു​ശ്ശേ​രി: എ​ര​മം​ഗ​ലം ഉ​പ്പൂ​ത്തി​ക്ക​ണ്ടി ക്വാ​റി​യും ക്ര​ഷ​ർ യൂ​നി​റ്റും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഉ​പ്പൂ​ത്തി​ക്ക​ണ്ടി​യി​ൽ 2013ൽ ​ആ​രം​ഭി​ച്ച ക്വാ​റി​ക്കു വേ​ണ്ടി...
കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന കൂ​ടു​ന്ന​താ​യു​ള്ള പ​രാ​തി​ക്കി​ടെ ഒ​രാ​ൾ പി​ടി​യി​ൽ. നാ​ല​ര കി​ലോ ക​ഞ്ചാ​വു​മാ​യി വെ​ള്ള​യി​ൽ നാ​ലു​കു​ടി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി എ​ന്ന കു​ട്ടാ​പ്പു​വാ​ണ്...
തിരുവനന്തപുരം: വയനാട്ടിന് പുറമെ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട്ടെ വിലങ്ങാട്ടും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ...
error: Content is protected !!