September 21, 2024

Calicut News

ബാലുശ്ശേരി: ടൗൺ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന നടപ്പാത പുനർനിർമാണം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി. ചിറക്കൽ കാവ് ക്ഷേത്രം മുതൽ ഗാന്ധി പാർക്ക് വരെയുള്ള...
വടകര: നവംബർ 26, 28, 29, 30, ഡിസംബർ ഒന്ന് തീയതികളിൽ വടകരയിൽ നടക്കുന്ന റവന്യൂജില്ല കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും....
കൊയിലാണ്ടി: 12കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പള്ളിമുക്രിക്ക് 15 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഉണ്ണികുളം എം.എം പറമ്പ്...
ഫറോക്ക്: മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ രണ്ടു ദിവസമായി നടക്കുന്ന ഉപജില്ല കായികമേളയിൽ 280 പോയന്റ് നേടി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി...
വടകര: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി രണ്ടുപേരെ വടകര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്കേരി എടാറ്റയിൽ ദിപിൻ (29), മട്ടന്നൂർ തെക്കേ...
കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകൾ പിടിയിൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തിലെ...
ബാലുശ്ശേരി : എൻ.സി.പി. ജില്ലാ നേതൃപഠനക്യാമ്പിന് ബാലുശ്ശേരിയിൽ വെള്ളിയാഴ്ച തുടക്കമാകും. ശനിയാഴ്ച രാവിലെ 10-ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ക്യാമ്പ് ഉദ്ഘാടനംചെയ്യും....
കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ്...
കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന കൊ​ണ്ടോ​ട്ടി ബൈ​പാ​സി​ല്‍ ഇ​ന്റ​ര്‍ലോ​ക്ക് വി​രി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 14 മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. പ്ര​വൃ​ത്തി...
error: Content is protected !!