April 29, 2025

Vadakara

കോഴിക്കോട് റവന്യൂ ജില്ല കലോത്സവം പ്രമാണിച്ച് വടകര ഉപജില്ല പരിധിയിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും വ്യാഴാഴ്ച അവധി...
കോഴിക്കോട്: വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ സ്വദേശിനിയായ ഗായത്രിയാണ് (23) മരിച്ചത്. ഇരിങ്ങലിലെ ചെറുവലത്ത്...
വടകര: പരിസ്ഥിതി മലിനീകരണം കുറക്കാൻ പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെന്റ ഭാഗമായി വടകരയിൽ ഇലക്ട്രിക് റീ ചാർജ് സ്റ്റേഷനുകൾ സ്ഥാപിച്ചുതുടങ്ങി. മണ്ഡലത്തിൽ ഏഴു...
വടകര: ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 25 വരെ പാലം വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന്...
വടകര: പുരോഗമന കലാസാഹിത്യ സംഘം കടത്തനാട് മാധവിയമ്മ ട്രസ്റ്റ് ഏർപ്പെടുത്തിയ കടത്തനാട് മാധവിയമ്മ കവിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കോവിഡ് കാരണം മാറ്റിവെച്ച 2020,...
വടകര: തിരുവള്ളൂർ ചാനിയം കടവ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. രാവിലെ ഏഴോടെ തിരുവള്ളൂർ അപ്പുബസാറിലാണ് അപകടം.ഇടിയുടെ ആഘാതത്തിൽ...
വടകര: നവംബർ 26, 28, 29, 30, ഡിസംബർ ഒന്ന് തീയതികളിൽ വടകരയിൽ നടക്കുന്ന റവന്യൂജില്ല കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും....
വ​ട​ക​ര: വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ട്ടു​ങ്ങ​ൽ ക​ക്കാ​ട്ട് പ​ള്ളി​ക്ക് സ​മീ​പം തെ​ക്കെ പു​തി​യ​പു​ര​യി​ൽ ന​ജാ​ഫി​നെ​യാ​ണ് (26) വ​ട​ക​ര...
error: Content is protected !!