September 20, 2024

Top News

നരിക്കുനി : സംസ്ഥാന കേരളോത്സവം വോളിബോൾ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച നരിക്കുനി പഞ്ചായത്ത് വോളിബോൾ ടീം സാവോസിന് കിരീടം. ഫൈനൽ മത്സരത്തിൽ വയനാടിനെയാണ്...
വ​ട​ക​ര: ലാ​ഭ​ക​ര​മ​ല്ലെ​ന്നു​പ​റ​ഞ്ഞ് മാ​ഹി റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ നി​ർ​ത്ത​ലാ​ക്കു​ന്നു. കൗ​ണ്ട​ർ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം റെ​യി​ൽ​വേ തു​ട​ങ്ങി. അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്റ്റേ​ഷ​ൻ പു​തു​ച്ചേ​രി...
കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നുനൽകി കാരിയറാക്കിയ സംഭവത്തിൽ ചോമ്പാല പൊലീസ് പ്രതിക്കൂട്ടിൽ. സംഭവത്തിൽ പ്രതിയായ യുവാവിനെ പൊലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ...
Calicut News : കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം- വയനാട് റോഡിൽ പന്തീർപാടത്ത് ദേശീയപാതയുടെ വളവ് നിവർത്തുന്നതിനുവേണ്ടി ഉടമസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ പി.ഡബ്ല്യൂ.ഡി...
കുറ്റ്യാടി: വയനാട് റോഡിൽ കൊടക്കൽപള്ളിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കൊടക്കാൽ ചുണ്ടക്കണ്ടി സമീറിന്റെ മകൾ ഫാത്തിമ സജ (10),...
പേരാമ്പ്ര (കോഴിക്കോട്): വയനാട് മേപ്പാടി പോളിടെക്നിക് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയും കെ.എസ്.യു പ്രവർത്തകനുമായ പേരാമ്പ്ര വാല്യക്കോട് കീരിക്കണ്ടി കെ.കെ. അഭിനവിന് (20)...
പാലേരി: നാട് ലോകകപ്പ് ഫുട്ബാൾ ലഹരിയിലായതോടെ നാല് കുട്ടികൾ കൂടുന്നിടത്ത് എവിടേയും കാൽപന്തുകളിയാണ്. കഴിഞ്ഞദിവസം വടക്കുമ്പാട് മുതിർന്ന കുട്ടികൾ ഫുട്ബാൾ കളിക്കുമ്പോൾ കളിയാഗ്രഹവുമായി...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ് ആക്രമണം തുടരുന്നു. ഇന്നലെ നീർനായുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്കേറ്റു. പാറക്കടവത്ത് സഹല (34), മകൾ നജ (ഒമ്പത്)...
error: Content is protected !!