September 20, 2024

Ramanatukara

ബേ​പ്പൂ​ർ: സാ​ങ്കേ​തി​ക ത​ക​രാ​റു​മൂ​ലം ക​ട​ലി​ൽ നി​ർ​ത്തി​യ ക​പ്പ​ലി​ൽ​നി​ന്ന് രോ​ഗാ​തു​ര​നാ​യ ജീ​വ​ന​ക്കാ​ര​ൻ പ്ര​ദീ​പ് ദാ​സി​നെ ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. യു.​എ.​ഇ​യി​ലെ ഖോ​ർ​ഫു​ക്കാ​നി​ൽ​നി​ന്ന്...
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സേ​വ് ഡി​സ്റ്റ​ന്‍സ് എ​ജു​ക്കേ​ഷ​ന്‍ ഫോ​റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ മാ​ര്‍ച്ച്. റെ​ഗു​ല​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​ക​ളാ​യ കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍, കേ​ര​ള, എം.​ജി...
ബേ​പ്പൂ​ർ: ചാ​ലി​യ​ത്തു​നി​ന്ന് ഫൈ​ബ​ർ വ​ഞ്ചി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ട​ലി​ൽ അ​ക​പ്പെ​ട്ട അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളെ തീ​ര സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ...
പ​ന്തീ​രാ​ങ്കാ​വ്: 400 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​ന്തീ​രാ​ങ്കാ​വി​ൽ ല​ഹ​രി​വേ​ട്ട. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 54 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഫ​റോ​ക്ക്...
പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ...
പ​ന്തീ​രാ​ങ്കാ​വ്: പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ​റ​മ്പി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മാ​മ്പു​ഴ​ക്കാ​ട്ട് മീ​ത്ത​ൽ രാ​ഹു​ൽ (22), പ​റ​മ്പി​ൽ തൊ​ടി​യി​ൽ...
ഫ​റോ​ക്ക്: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ത്ത​റ സൈ​നാ​സി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (28), പേ​ട്ട​വ​ണ്ടി...
ഫ​റോ​ക്ക്: റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി​യി​ൽ​നി​ന്ന് പ​ണം ല​ഭി​ച്ചി​ട്ടും പ്ര​വൃ​ത്തി ന​ട​ത്താ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി. ഫ​റോ​ക്ക് പൊ​ലീ​സ്...
error: Content is protected !!