April 29, 2025

Ramanatukara

ബേ​പ്പൂ​ർ: ബാ​റി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി നാ​ലം​ഗ​സം​ഘം യു​വാ​വി​നെ ക​ഴു​ത്തി​ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ബേ​പ്പൂ​ർ ക​ൽ​ക്കു​ന്ന​ത്ത് ക​ക്കാ​ട​ത്ത് സു​ബി​ക്കാ​ണ് (27) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട്...
ബേ​പ്പൂ​ർ: ബേ​പ്പൂ​ർ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തെ കോ​സ്റ്റ് ഗാ​ർ​ഡ് യാ​ർ​ഡി​ന് സ​മീ​പം ലോ ​ലെ​വ​ൽ ജെ​ട്ടി​ക്ക് സ​മീ​പം ന​ങ്കൂ​ര​മി​ട്ട് നി​ർ​ത്തി​യ ര​ണ്ടു ഫൈ​ബ​ർ വ​ഞ്ചി​ക​ൾ...
ബേ​പ്പൂ​ർ: നി​യ​മാ​നു​സൃ​ത പെ​ർ​മി​റ്റ് ഇ​ല്ലാ​തെ കേ​ര​ള ക​ട​ൽ​ത്തീ​ര​ത്ത് പ്ര​വേ​ശി​ച്ചതിനും നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​യാ​യ പെ​ലാ​ജി​ക്ക് വ​ല സൂ​ക്ഷി​ച്ച​തി​നും ര​ണ്ട് യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....
ഫറോക്ക്: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിലായി....
ഫ​റോ​ക്ക്: തീ​ര​ദേ​ശ​പാ​ത​യി​ൽ ഏ​റെ തി​ര​ക്കേ​റി​യ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ല​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഭാ​ര​മേ​റി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മാ​ത്രം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന...
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ൽ ആ​റ് മ​ണി​ക്കൂ​റോ​ളം നീ​ണ്ട എ​സ്.​എ​ഫ്.​ഐ​യു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി....
ബേ​പ്പൂ​ർ: മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ക്കാ​തി​രി​ക്കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് നി​രോ​ധി​ച്ച ചെ​റു​മ​ത്സ്യ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ സു​ല​ഭം. കു​ഞ്ഞ​ൻ മ​ത്തി, കു​ഞ്ഞ​ൻ അ​യി​ല, ചെ​റി​യ മു​ള്ള​ൻ, ചെ​റി​യ മാ​ന്ത​ൾ,...
നെടുമ്പാശ്ശേരി: പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി...
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി ഹ​ർ​ഷി​ന​യു​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റ​ട​ക്കം മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ഒ​ന്നാം​പ്ര​തി ത​ളി​പ്പ​റ​മ്പ് സൗ​പ​ർ​ണി​ക​യി​ൽ...
error: Content is protected !!