September 20, 2024

Koyilandy

പ​യ്യോ​ളി: തി​ക്കോ​ടി കോ​ഴി​പ്പു​റ​ത്ത് മ​ത്സ്യ​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. കോ​ഴി​പ്പു​റം കാ​യ​ലാ​ട്ട് ആ​ദ​ർ​ശി​നാ​ണ് (23) വ​യ​റ്റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റ​ത്. മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ...
കോഴിക്കോട്: ​കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകൾ കണ്ടെത്തിയത്. സമീപത്തു...
ഉ​ള്ള്യേ​രി: പാ​ലോ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ത്ത മാ​നേ​ജ്‌​മെ​ന്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്.​എ​ഫ്.​ഐ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​പ്പു മു​ട​ക്കി. സ്കൂ​ൾ തു​റ​ന്ന് മൂ​ന്നു...
പയ്യോളി : ദേശീയപാതയിൽ ഇരിങ്ങലിൽ മിനിലോറി മറിഞ്ഞു. പുതിയ ആറുവരിപ്പാതയിലൂടെ പോകുകയായിരുന്ന ലോറിയാണ് തെന്നി താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മറിഞ്ഞത്. ഏതാണ്ട് നാലുമീറ്ററോളം...
പെരുമണ്ണ : പെരുമണ്ണ ഇ.എം.എസ്. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (സീനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) എന്നീ...
എ​ക​രൂ​ൽ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ല്‍ അ​ങ്ങാ​ടി​ക്ക​ടു​ത്ത് കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് തെ​ങ്ങി​നു​കു​ന്ന് മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ. കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്ന് ഭീ​മ​ൻ പാ​റ​ക്ക​ഷ​ണം താ​ഴോ​ട്ട് ഉ​രു​ണ്ടു​വീ​ണ് ഇ​ന്ത്യ​ൻ...
നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനത്തിൽ ലഹരി...
കൊ​യി​ലാ​ണ്ടി: പ​രീ​ക്ഷ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷ​ക​ളു​ടെ എ​ണ്ണം​കു​റ​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന തീ​ര​ദേ​ശ...
കൊ​യി​ലാ​ണ്ടി: പ്ല​സ് വ​ൺ സീ​റ്റ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കു​നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടി. ഇ​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച...
error: Content is protected !!