May 6, 2025

Crime

വ​ട​ക​ര: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ...
കു​ന്ദ​മം​ഗ​ലം: പു​ള്ള​ന്നൂ​ർ ക​ല്ലും​പു​റം മൊ​യോ​ട്ട ക​ട​വി​ൽ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​ൻ മാ​ലി​ന്യം ത​ള്ളി​യ​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ചൂ​ലൂ​ർ...
കൊ​യി​ലാ​ണ്ടി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​ര​ണ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ്റ്റേ​ഡി​യം, ഹെ​ഡ് പോ​സ്റ്റ്...
വ​ട​ക​ര: ന​ഗ​ര​ത്തി​ൽ മ​ലി​ന ജ​ലം പൊ​തു​സ്ഥ​ല​ത്ത് ഒ​ഴു​ക്കി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ അ​ര ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. പു​തി​യ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ...
മു​ക്കം: പേ​രാ​മ്പ്ര കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി കൊ​ണ്ടോ​ട്ടി ചെ​റു​പ​റ​മ്പ് കോ​ള​നി​യി​ൽ കാ​വു​ങ്ക​ൽ ന​മ്പി​ല​ത്ത് മു​ജീ​ബ് റ​ഹ്മാ​ൻ (49) മു​ത്തേ​രി ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ​യും മു​ഖ്യ​പ്ര​തി​യെ​ന്ന് പൊ​ലീ​സ്. താ​ൻ...
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ല്‍ ചെ​റു​പ​റ​മ്പ്...
error: Content is protected !!