May 3, 2025

Crime

മാ​വൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ന് പി​റ​കു​വ​ശ​ത്തെ ര​ണ്ടു​ക​ട​ക​ളി​ൽ മോ​ഷ​ണം. പി.​ബി.​എ​ച്ച് കോം​പ്ല​ക്സി​ലെ സ്റ്റു​ഡ​ന്റ്സ് കോ​ർ​ണ​ർ സ്റ്റേ​ഷ​ന​റി ക​ട, എ​ൻ.​കെ മൊ​ബൈ​ൽ​സ് എ​ന്നീ ക​ട​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച...
കു​റ്റി​ക്കാ​ട്ടൂ​ർ: ഷെ​ഡി​ന്റെ തൂ​ണി​ൽ ഷോ​ക്കു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും കെ​ട്ടി​ട ഉ​ട​മ​യും രേ​ഖാ​മൂ​ലം നി​ര​ന്ത​രം സ​മീ​പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ തു​ട​ർ​ന്ന നി​സ്സം​ഗ​ത​യി​ൽ പൊ​ലി​ഞ്ഞ​ത്...
പൂ​നൂ​ർ: എ​സ്റ്റേ​റ്റ് മു​ക്ക് ചി​റ​ക്ക​ൽ ഭാ​ഗ​ത്ത് വി​വാ​ഹ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ൽ നാ​ട്ടു​കാ​ർ​ക്കു​നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ന​ല്ല​ള​പ്പാ​ട്ടി​ൽ...
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിനുപകരം നാവിൽ ശസ്ത്രക്രിയ നടത്തി‍യ കേസിൽ പൊലീസ് ആശുപത്രിയിൽനിന്ന് ചികിത്സാ...
ബാ​ലു​ശ്ശേ​രി: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ടു​വ​ണ്ണൂ​ർ പു​തി​യ​തെ​രു അ​മ്പാ​യ​ത്തൊ​ടി മ​ലോ​ൽ ബൈ​ജു​വാ​ണ് (48) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ...
കു​ന്ദ​മം​ഗ​ലം: പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​യി. 2022 ജൂ​ണി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട അ​നാ​ഥ​യാ​യ സ്ത്രീ​യെ...
error: Content is protected !!