May 8, 2025

Calicut News

പേ​രാ​മ്പ്ര: തൊ​ഴി​ലി​ല്ലെ​ന്ന് പ​റ​ഞ്ഞ് വെ​റു​തെ​യി​രി​ക്കാ​ൻ മു​ബ​ശ്ശി​ർ ത​യാ​റാ​യി​ല്ല. വീ​ട്ടി​ൽ ഒ​രു ചെ​രു​പ്പ് നി​ർ​മാ​ണ സം​രം​ഭ​മൊ​രു​ക്കി​യാ​ണ് യു​വാ​വ് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് മാ​തൃ​ക​യാ​യ​ത്. ചെ​റു​വ​ണ്ണൂ​രി​ലെ മ​ല​യി​ൽ വീ​ടി​നോ​ട്...
ബാ​ലു​ശ്ശേ​രി: നെ​യ്ത്തു​ത​റി​യി​ൽ നി​ന്നി​റ​ങ്ങാ​തെ തൊ​ഴി​ലാ​ളി ബാ​ല​ൻ. അ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ച് കൂ​ലി​യി​ല്ലെ​ങ്കി​ലും നെ​യ്ത്ത് ഉ​പേ​ക്ഷി​ക്കാ​തെ 89ാം ​വ​യ​സ്സി​ലും മു​ണ്ട് നെ​യ്തെ​ടു​ക്കു​ക​യാ​ണ് പു​ത്തൂ​ർ​വ​ട്ടം പൊ​യി​ലി​ൽ ബാ​ല​ൻ. 18ാം...
വടകര: വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാനിഫ് നിസിയാണ് മരിച്ചത്.  വടകര ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോ​യിലാണ്...
പ​യ്യോ​ളി: ദേ​ശീ​യ​പാ​ത​ക്കു സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലി​ന് പ​യ്യോ​ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ടു. വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ്ര​മു​ഖ...
മു​ക്കം: സൊ​സൈ​റ്റി ഫോ​ർ ദ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രു​വ​ൽ​റ്റി ടു ​അ​നി​മ​ൽ​സ് (എ​സ്.​പി.​സി.​എ) ത​സ്തി​ക ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ക്രൂ​ര​ത​ക​ൾ​ക്കു​മെ​തി​രെ...
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലു​ട​നീ​ളം പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്‍റെ ആ​ദ്യ സ​ന്ന​ദ്ധ ​പ്ര​വ​ർ​ത്ത​ക മീ​നാ​കു​മാ​രി ചൊ​വ്വാ​ഴ്ച സ​ർ​വി​സി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങും. 30 വ​ർ​ഷം മു​മ്പ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ...
കോ​ഴി​ക്കോ​ട്​: പൊ​ന്നാ​നി, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സം​ഘ​ട​ന സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്ത്​ ചി​ല​ർ പ​ര​സ്യ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്​ സ​മ​സ്ത പോ​ഷ​ക സം​ഘ​ട​ന...
ബേ​പ്പൂ​ർ: ന​ടു​വ​ട്ടം മാ​രു​തി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം എ​ട​ത്തി​ൽ​പ​റ​മ്പി​ൽ ബീ​രാ​ൻ കോ​യ​യു​ടെ മ​ക​ൾ ഷ​ഹ​ർ​ബാ​നു​വി​നെ (38) കാ​ണാ​താ​യ​താ​യി ബേ​പ്പൂ​ർ പൊ​ലീ​സി​ൽ പ​രാ​തി. യു​വ​തി​ക്ക്...
കൊ​യി​ലാ​ണ്ടി: ബാ​ല​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി.​പി.​എം ബ്രാ​ഞ്ച് നേ​താ​വ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ചി​ങ്ങ​പു​രം ബ്രാ​ഞ്ച് ക​മ്മി​റ്റി മെം​ബ​ർ കി​ഴ​ക്കെ​കു​നി ബീ​ജീ​ഷി​നെ​യാ​ണ് (38) സം​ഭ​വ​വു​മാ​യി...
error: Content is protected !!