April 29, 2025

Calicut News

വ​ട​ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. ബാ​ലു​ശ്ശേ​രി പ​നാ​യി ആ​ശാ​രി​ക്ക​ൽ പ​റ​മ്പി​ൽ വെ​ങ്ങ​ളാ​ക​ണ്ടി...
പെൻഷൻ വിതരണം നിലച്ചതോടെ ടോക്കൺ വാങ്ങി ട്രഷറിയിൽ കാത്തിരിക്കുന്നവർ വ​ട​ക​ര: സെ​ർ​വ​ർ ത​ക​രാ​ർ കാ​ര​ണം വ​ട​ക​ര സ​ബ് ട്ര​ഷ​റി​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി....
നവീകരിച്ച ബേപ്പൂർ മറീന കടൽ തീരം ബേപ്പൂർ: രാജ്യാന്തര ജലമേളക്ക് ഒരുങ്ങുന്ന ബേപ്പൂർ പുലിമുട്ടിന് സമീപത്തെ മറീനയിൽ പൂർത്തിയായ ‘ബേപ്പൂർ ആൻഡ് ബിയോണ്ട്’...
കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. കാക്കൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ, ബാലുശ്ശേരി സ്വദേശി പി.വി.ബഷീർ ആണ് മരിച്ചത്....
കോഴിക്കോട്∙ തിരുവമ്പാടി -കൂടരഞ്ഞി – കൂമ്പാറ- തോട്ടുമുക്കം റോഡിൽ ഓട നവീകരണം നടക്കുന്നതിനാൽ ഗതാഗതം നാളെ രാവിലെ 8 മുതൽ പൂർണമായും നിരോധിച്ചു....
കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വ​യോ​ധി​ക​നെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ണ്ണൂ​ർ സ്വ​ദേ​ശി തെ​ക്ക​നം​ക​ണ്ടി പ​റ​മ്പ് ബൈ​ത്തു​ൽ​നൂ​ർ വീ​ട്ടി​ൽ...
ബേ​പ്പൂ​ർ തു​റ​മു​ഖം (ഫ​യ​ൽ ചി​ത്രം) ബേ​പ്പൂ​ർ: ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി സം​സ്ഥാ​ന മാ​രി ടൈം ​ബോ​ർ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ഷി​പ്പി​ങ്...
error: Content is protected !!