
തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസാണ് (66) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. എസ്.ഐമാരായ സജിത്, ലതീഷ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.