കുറ്റിക്കാട്ടൂർ: ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്ക്. മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂരിനടുത്ത ആനക്കുഴിക്കരയിൽ ബുധനാഴ്ച രാവിലെയാണ് അപകടം. പെരുവഴിക്കടവ് സ്വദേശി...
Calicut News
കൊടുവള്ളി: ബസും പിക് അപ്പും കൂട്ടിയിടിച്ച് അപകടം. പനക്കോട് വാടിക്കല്‍ ഈര്‍പ്പോണ റോഡില്‍ ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. കത്തറമ്മല്നിന്നും തച്ചംപൊയില്‍ ഭാഗത്തേക്ക്...
നടുവണ്ണൂർ: മദ്യലഹരിയിൽ എത്തിയ ആൾ പലചരക്കുകട അടിച്ചുതകർത്തു. കാവുന്തറ പള്ളിയത്ത് കുനിയിലെ പുതിയേടത്ത് കുനിക്ക് സമീപമുള്ള മുറുകുറ്റി ബഷീറിന്റെ പലചരക്കുകടയാണ് അടിച്ചുതകർത്തത്. കടയിലെ...
എകരൂൽ: ഇയ്യാട്-കാക്കൂർ റോഡിൽ എകരൂൽ ടൗണിൽ റോഡ് വികസനത്തിന്റെ ഭാഗമായുള്ള ഓവുചാൽ നിർമാണം വീണ്ടും തുടങ്ങി. ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ഈഭാഗത്ത് ഓവുചാൽ നിർമാണം...
മാവൂർ: മാങ്കാവ്-കണ്ണിപറമ്പ് റോഡിൽ കായലം പള്ളിത്താഴത്ത് റോഡ് അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. കോരിച്ചൊരിയുന്ന മഴയത്ത്...
കുന്ദമംഗലം: കട്ടാങ്ങൽ, ചാത്തമംഗലം, കമ്പനി മുക്ക്, മലയമ്മ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി മതിയായ ശുചിത്വ...
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു. ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിെൻറ കടിയേല്‍ക്കുകയായിരുന്നു. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍...
ബാലുശ്ശേരി: വായ്പ കൊടുത്ത 500 രൂപ തിരിച്ചുചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കിനാലൂർ ഏഴുകണ്ടിയിൽ രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. കരുമല കുന്നുമ്മൽ...
താമരശ്ശേരി: കോളിക്കലില്‍ കാട്ടുപന്നി സ്കൂട്ടറിനു മുന്നിൽ ചാടി യാത്രക്കാരന് സാരമായി പരിക്കേറ്റു. കോളിക്കല്‍ വടക്കേപറമ്പില്‍ മുഹമ്മദലിക്കാണ് (61) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ്...