കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ്...
Calicut News
നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂളിൽ ഉണർവ്വ് – 2023 നോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ വിവിധ ചമയങ്ങളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ...
കീഴരിയൂര്‍ : കീഴരിയൂര്‍ മീറോഡ് മലയില്‍ വന്‍ തീപിടുത്തമുണ്ടായി. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു. ഉച്ചയ്ക്ക് പടര്‍ന്ന...
AUTO VENTURE – THE CAR CLUB വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കണക്കിലെടുത്ത് ഏപ്രിൽ 23 മുതൽ 25...
കൊയിലാണ്ടി: ബി.ഇ.എം യു.പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം ഈ മാസം 28ന് വൈകീട്ട് നാലിന് നടക്കും. പന്തലായനി യു.പി. സ്കൂൾ പുതിയ മാനേജ്മെന്‍റിന്...
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ കർണാടക സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിൽ താമരശ്ശേരി അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന എ.കെ. ഷഹനാദ് (37) അറസ്റ്റിൽ....
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയുടെ രേഖചിത്രം വരയ്ക്കുന്നു. ട്രെയിനിൽ യാത്ര ചെയ്ത റാസികിൽ നിന്നും...
ബാലുശ്ശേരി : കൊളത്തൂർ കരിയാത്തൻ കോട്ടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കൊടിയിറക്കൽ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് കഴിഞ്ഞദിവസം മരിച്ച...
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു....