മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചാ0യത്തിലെ ഗോതമ്പറോഡ് തോണിച്ചാലിലെ ക്വാറികളിൽ വിദഗ്ധ സമിതി വീണ്ടും പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വില്ലേജ്...
calicutnews.in@gmail.com
പേരാമ്പ്ര: രാജ്യത്ത് സംസ്ഥാനതലത്തിൽ തെരഞ്ഞെടുപ്പ് രംഗം വിലയിരുത്തിയാൽ അധികാരത്തിൽ എത്തുന്നത് ഇന്ത്യ മുന്നണിയാണെന്ന് ഉറപ്പിച്ചു പറയാമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ...
ബാലുശ്ശേരി: കക്കയം ഡാം സൈറ്റിൽ കാട്ടുപോത്തിന്റെ ഭീഷണിക്കൊപ്പം കടുവാ ഭീഷണിയും; പ്രദേശവാസികൾ ആശങ്കയിൽ. കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിന്റെ ഭീഷണി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം കടുവയെ...
കോഴിക്കോട്: വൻ ലാഭം വാഗ്ദാനം ചെയ്തും ഷെയര്‍ മാര്‍ക്കറ്റില്‍ വിദേശ ഇന്സ്റ്റിറ്റ്യൂഷന് ഇന്‍വെസ്റ്റ്മെന്റ് വഴി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പി.ജി വിദ്യാര്‍ഥിനി കാമ്പസിലെ വനിത ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു. ചരിത്രപഠന വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും തലശ്ശേരി കതിരൂര്‍...
ബാലുശ്ശേരി: കിനാലൂർ മങ്കയം എറമ്പറ്റ മലയിൽ വൻ തീപിടിത്തം; 30 ഏക്കറോളം സ്ഥലം കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെയാണ് മങ്കയം റോഡോരത്തായുള്ള...
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി വ്യാജ ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽനിന്ന് 48 ലക്ഷത്തോളം രൂപ...
താമരശേരി: കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൻ തീപിടിത്തം. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്....
തേഞ്ഞിപ്പലം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ചേളാരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പുളിക്കല്‍ ആന്തിയൂര്‍കുന്ന്...