September 22, 2024

calicutnews.in@gmail.com

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിത കോഴിക്കോട് തന്നെ ജോലിയിൽ പ്രവേശിച്ചു. രാവിലെ പത്തരയോടെ മെഡിക്കല്‍ കോളജിലെത്തിയ...
ബാ​ലു​ശ്ശേ​രി: ടെ​ലി​ഗ്രാം ആ​പ് വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​ക്ക് 2.44 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ഷ്ട​പ്പെ​ട്ടു. ത​ട്ടി​പ്പി​നി​ര​യാ​യ ചീ​ക്കി​ലോ​ട് സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​റി​ന്റെ ഭാ​ര്യ...
തി​രു​വ​മ്പാ​ടി: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ത​ക​ർ​ന്നു​ത​ന്നെ. പൊ​തു​മ​രാ​മ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്...
നാ​ദാ​പു​രം: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല അ​തി​ർ​ത്തി​ക​ളി​ൽ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന. നാ​ദാ​പു​രം, വ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചെ​റ്റ​ക്ക​ണ്ടി​പാ​ലം, ഉ​മ്മ​ത്തൂ​ർ,...
നാ​ദാ​പു​രം: മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്ന് കാ​യ​ലോ​ട്ട് താ​ഴ​യി​ലെ കൊ​ടു​വ​ള്ളി നി​ധീ​ഷ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്നു പ​രാ​തി. മ​രി​ച്ച വീ​ട്ടി​ലെ കി​ണ​ർ വെ​ള്ളം പ​രി​ശോ​ധ​ന​ക്ക്...
വ​ട​ക​ര: വെ​ള്ള​റാ​ട്ട് മ​ല​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് ഏ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. മ​ണി​യൂ​ർ, വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മ​ല​യി​ൽ വി​ദ്യ പ്ര​കാ​ശ് പ​ബ്ലി​ക്...
കോഴിക്കോട്: ഉപരിപഠനത്തിന് ഏത് സ്ട്രീം തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിലാ​യ വിദ്യാർഥിയോ അല്ലെങ്കിൽ മക്കളെ എന്തു പഠിപ്പിക്കണമെന്ന് ആകുലപ്പെടുന്ന രക്ഷിതാവോ ആകട്ടെ. എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി...
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചു. ചെ​ക്യാ​ട്, കി​ഴ​ക്കോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ണം. മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന...
മലപ്പുറം:​ ഉന്നത വിദ്യഭ്യാസ മേഖലയിലെ എക്കാലത്തും മികച്ച സാധ്യതകൾ നൽകുന്ന ​മേഖലയാണ്​ എം.ബി.ബി.എസ്​ പഠനം. ഇന്ത്യയടക്കം ലോകത്തെ രാജ്യങ്ങളിലെല്ലാം ഡോക്ടർമാർക്ക്​ അനന്ത സാധ്യതകളാണ്​...
error: Content is protected !!