April 29, 2025

calicutnews.in@gmail.com

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് (മം​സ്) പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് മു​ണ്ടി​നീ​ര് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത് സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​യാ​ൻ വ​രെ ഇ​ട​യാ​ക്കു​ന്നു​ണ്ട്....
കോ​ഴി​ക്കോ​ട്: വി​പ​ണി ക്രി​സ്മ​സ് സീ​സ​ണി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ല​ഗോ​ൺ കോ​ഴി​യി​റ​ച്ചി വി​ല റെ​ക്കോ​ഡി​ലേ​ക്കു​യ​ർ​ന്നു. 230 മു​ത​ൽ 250 രൂ​പ വ​രെ​യാ​ണ് ല​ഗോ​ൺ കോ​ഴി​യി​റ​ച്ചി​ക്ക് ക​ട​ക്കാ​ർ...
വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനോട് കോടതി. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, വിവാദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ...
കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ...
കൊ​യി​ലാ​ണ്ടി: ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം ​രൂ​ക്ഷ​മാ​യി. കു​റ​ച്ചു ദി​വ​സ​മാ​യി കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ 33ാംവാ​ർ​ഡി​ലെ പ​യ​റ്റു​വ​ള​പ്പി​ൽ, എ​മ​മ​ച്ചം ക​ണ്ടി, കൊ​ര​യ​ങ്ങാ​ട് തെ​രു​വ് ഭാ​ഗ​ങ്ങ​ളി​ൽ...
വ​ട​ക​ര: കാ​യി​ക മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച​ക്ക് വ​ട​ക​ര ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത താ​ഴെ അ​ങ്ങാ​ടി​യി​ലെ മ​ല​ബാ​ർ മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി ഗ്രൗ​ണ്ട് ക​ളി​ക്ക​ള​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തു​ന്നി​ല്ല. ന​ഗ​ര​സ​ഭ...
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ 18ാം വാർഡായ ആനയാംകുന്ന് വെസ്റ്റ് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്വല വിജയം. 234 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി...
error: Content is protected !!