September 20, 2024

calicutnews.in@gmail.com

കൊ​യി​ലാ​ണ്ടി: ഓ​ണ​ക്കാ​ല​മാ​ണെ​ങ്കി​ലും മ​ത്സ്യ​മേ​ഖ​ല വ​റു​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വു​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​ത്. ചെ​റു​മ​ത്സ്യ​ങ്ങ​ൾ സു​ല​ഭ​മാ​ണെ​ങ്കി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്...
കു​റ്റ്യാ​ടി: ഓ​ണ​പ്പൊ​ട്ട​ന്മാ​ർ ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ല. കു​റ്റ്യാ​ടി മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന എ​ല്ലാ ഓ​ണ​പ്പൊ​ട്ട​ന്മാ​രും ആ​ദ്യം എ​ത്തി​യ​ത് നി​ട്ടൂ​രി​ലെ പ​ന്തീ​ര​ടി എ​ട്ടു​കെ​ട്ടി​ൽ. നൂ​റ്റാ​ണ്ട്...
വ​ട​ക​ര: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്. ത​ട്ടി​പ്പി​ൽ വ​ട​ക​ര​യി​ൽ നി​ര​വ​ധി പേ​ർ ഇ​ര​ക​ളാ​യി. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ...
കോഴഞ്ചേരി: ആധാർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയിൽനിന്നും 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടു യുവതികളെ​ കോയിപ്രം പൊലീസ്...
കോഴിക്കോട്: ഉള്ള്യേരിയിൽ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ അമ്മയുടെ മൃതദേഹവുമായി ആശുപത്രിയിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച്. അത്തോളി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ്...
വ​ട​ക​ര: ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. തി​രു​വോ​ണ​ത്തി​ന് പു​തു​വ​സ്ത്ര​മ​ണി​ഞ്ഞ് സ​ദ്യ​വ​ട്ടം ഒ​രു​ക്കാ​നാ​യി മ​ല​യാ​ളി​ക​ൾ ഉ​ത്രാ​ട​ദി​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള തി​ര​ക്കി​ലാ​കും. മ​റു​നാ​ട​ൻ പൂ​ക്ക​ൾ കീ​ഴ​ട​ക്കി​യി​രു​ന്ന പൂ​വി​പ​ണി​യി​ൽ ഇ​ത്ത​വ​ണ...
വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വും ഓ​ണ​ത്തി​ര​ക്കും മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​യാ​തെ വ​ട​ക​ര ന​ഗ​രം വീ​ർ​പ്പു​മു​ട്ടു​ന്നു. ഊ​ടു​വ​ഴി​ക​ളി​ല​ട​ക്കം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ടു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​യും ദു​സ്സ​ഹ​മാ​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ പാ​ര്‍ക്കി​ങ്...
error: Content is protected !!