September 21, 2024

calicutnews.in@gmail.com

വടകര: കേരളം ഉറ്റുനോക്കിയ വീറുറ്റ പോരാട്ടം നടന്ന വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ശ്രദ്ധാകേന്ദ്രമാകുന്നു. കെ.കെ. ശൈലജ ടീച്ചറെ...
താ​മ​ര​ശ്ശേ​രി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഭൂ​മി​ക്കു ത​ണ​ലൊ​രു​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി വീ​ൽ​ചെ​യ​ർ സ​ഹോ​ദ​ര​ങ്ങ​ളും രം​ഗ​ത്ത്‌. വീ​ൽ ചെ​യ​ർ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ...
കൊ​ടു​വ​ള്ളി: കോ​ഴി​ക്കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന് ഇ​ത്ത​വ​ണ​യും ക​രു​ത്തു​പ​ക​ർ​ന്ന​ത് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്...
കോഴിക്കോട്: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ ലീഡ് അരലക്ഷം കടന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാഘവൻ വ്യക്തമായ ലീഡ്...
കു​ന്ദ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ പ​ന്തീ​ർ​പാ​ട​ത്ത് ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 37 പേ​ർ​ക്ക് പ​രി​ക്ക്. ന​രി​ക്കു​നി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.35നാ​ണ് അ​പ​ക​ടം....
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് കാ​പ്പ ചു​മ​ത്തി ആ​റു​മാ​സം ജ​യി​ലി​ല​ട​ച്ച പ്ര​തി ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി മൂ​ന്ന് മാ​സം ക​ഴി​യും​മു​മ്പെ വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ....
വ​ട​ക​ര: മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ഹ​രി​ത ക​ർ​മ​സേ​ന വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണ്...
ബാ​ലു​ശ്ശേ​രി: ക​ക്ക​യം 28ാം മൈ​ൽ പേ​ര്യ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി ക​ന​ത്ത നാ​ശം. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെ​തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് പേ​ര്യ മ​ല​യി​ൽ...
കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം താ​ഴെ 12ൽ ​സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.45ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മു​ക്കം ഭാ​ഗ​ത്തു​നി​ന്ന്...
error: Content is protected !!