September 21, 2024

calicutnews.in@gmail.com

കോ​ഴി​ക്കോ​ട്: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് വ​ഴി വ​ൻ ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്ത് 67 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. സു​ഫി​യാ​ൻ...
താ​മ​ര​ശ്ശേ​രി: കാ​രാ​ടി സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് വ​രാ​ന്ത​യി​ൽ ക​യ​റി വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ....
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ൽ. ത​ട​മ്പാ​ട്ട്താ​ഴം സ്വ​ദേ​ശി പി.​ടി....
ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി എം.​ഡി. സ​ജ്ജാ​ദി​നെ​യാ​ണ് (40) ന​ല്ല​ളം എ​സ്.​ഐ. റി​ഷാ​ദ​ലി നെ​ച്ചി​ക്കാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്...
പാ​നൂ​ർ: ഷാ​ഫി പ​റ​മ്പി​ലി​ന്റെ പാ​നൂ​രി​ലെ റോ​ഡ് ഷോ​യി​ൽ വ​നി​ത ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക്. റോ​ഡ് ഷോ​യി​ലും പ്ര​ക​ട​ന​ത്തി​ലും പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം...
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി കോർപറേഷൻ മുൻ ഡ്രൈവർ വെന്തുമരിച്ചു. ചേളന്നൂർ ഗുഡ്​ലക്ക് ലൈബ്രറിക്കു സമീപത്തെ പുന്നശ്ശേരി മോഹൻദാസിനാണ് (68) നടുറോഡിൽ ദാരുണാന്ത്യം....
ബാ​ലു​ശ്ശേ​രി: മ​ദ്യ​പി​ച്ചെ​ത്തി ഹോ​ട്ട​ലി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി...
ബാ​ലു​ശ്ശേ​രി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ഷ്ണ‌​ത​രം​ഗം, തീ​വ്ര​മ​ഴ, ചു​ഴ​ലി​ക്കാ​റ്റ്, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ന് ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക്...
വ​ട​ക​ര: വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ഇ​രു​ൾ മൂ​ടു​ന്നു. സ്റ്റാ​ൻ​ഡി​ലെ ലൈ​റ്റു​ക​ൾ പ​ല​തും ക​ത്തു​ന്നി​ല്ല. ഇ​ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്ക് സൗ​ക​ര്യ​മാ​വു​ക​യാ​ണ്....
error: Content is protected !!