മേട്രിക്സ് ഐ ടി വേൾഡിൽ ലാപ്ടോപ്പ് മെഗാ സെയിൽ

മേട്രിക്സ് ഐ ടി വേൾഡിൽ ലാപ്ടോപ്പ് മെഗാ സെയിൽ

കോഴിക്കോട് : മലബാറിലെ പ്രമുഖ ഐ.ടി ഡീലർ ആയ മേട്രിക്സ് ഐ.ടി വേൾഡിൽ ലാപ്ടോപ്പ് മെഗാസെയിൽ ആരംഭിച്ചു. (Laptop Mega sale in calicut ) . ലെനോവ, HP, അസൂസ്, ഡെൽ, MI തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ പ്രീമിയം ഡീലർ ആയ മേട്രിക്സിൽ വിവിധ മോഡലുകളുടെ ലാപ്ടോപ്, ഡെസ്ക്ടോപ്പ് എന്നിവക്ക് ദീപാവലി സ്പെഷ്യൽ ഡിസ്‌കൗണ്ടും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ഗെയിമിംഗ് ലാപ്ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും ഇവിടെ ലഭ്യമാണ്.

തെരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്ക് 10 % വരെ ക്യാഷ് ബാക്ക്, 1 രൂപക്ക് 2 വർഷ വാറന്റി, ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് 8000/- രൂപയുടെ ഹെഡ് സെറ്റ് മൗസ്, സൗജന്യ സമ്മാനങ്ങൾ, ഡെസ്ക്ടോപ്പുകളുടെ കൂടെ ഫ്രീ UPS എന്നിങ്ങനെ വിവിധ ഓഫറുകൾ ലഭ്യമാണ്.  മൊബൈലുകളും എം.ഐ സ്മാർട്ട് ടിവിയും പ്രത്യേക ഡിസ്‌കൗണ്ടിൽ ഇപ്പോൾ ലഭ്യമാണ്.

The 7 Best Laptops - Fall 2022: Reviews - RTINGS.com

ലോൺ മേളയിലൂടെ മാസതവണകളിൽ 0 % പലിശ നിരക്കിൽ പലതും സ്വന്തമാക്കാം. ഫയർ ബോൾട്ട് സ്മാർട്ട് വാച്ചുകൾ, ആമസോൺ എക്കോ, ഫയർ ടിവി സ്റ്റിക്ക് എന്നിവയും ഇവിടെ ലഭ്യമാണ്. ഇതിനു പുറമേ പ്രമുഖ ബ്രാൻഡുകളുടെ പ്രിന്റർ, പ്രൊജക്ടർ എന്ന് തുടങ്ങി എല്ലാ അക്‌സെസറീസും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

മേട്രിക്സിൽ ലാപ്ടോപ് സെർവീസിങ്ങിനും റിപ്പയറിങ്ങിനുമായി പ്രത്യേക വിഭാഗമായ മേട്രിക്സ് ലാപ്ടോപ് ക്ലിനിക് പ്രവർത്തിച്ചു വരുന്നു. ഏതു ബ്രാൻഡ് ലാപ്ടോപ്പും ഇവിടെ വിധഗ്ധ ടീം സർവീസ് ചെയ്യുന്നു. പ്രിന്റർ / ടോണർ കാട്രിഡ്ജ് റീഫില്ലിങ്ങും ചെയ്തു കൊടുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് പറയഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഷോറൂം സന്ദർശിക്കുക.

MATRIX IT WORLD

9388114400    9388114405

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!