ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു

ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു

കൂടിക്കാഴ്ച 17ന്

ബാലുശ്ശേരി ∙ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് ആംബുലൻസ് ഡ്രൈവറെ ദിവസ വേതനത്തിനു നിയമിക്കുന്നു. കൂടിക്കാഴ്ച 17നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!