ഓൺലൈൻ പ്രവേശനം

ഓൺലൈൻ പ്രവേശനം

കോഴിക്കോട് : ഐ.എച്ച്.ആർ.ഡി.യുടെ കോഴിക്കോട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി.ഡി.സി.എ.(റഗുലർ/പാർട് ടൈം), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റ എൻട്രി ടെക്‌നിക്സ് ആൻഡ്‌ ഓട്ടോമേഷൻ കോഴ്‌സുകൾക്ക് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു. ഫോൺ: 0495 2765154.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!