നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെകീഴിൽ നഴ്‌സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്‌കാലികമായി നിയമിക്കുന്നു. യോഗ്യത: ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് കോഴ്‌സ്), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നാഷണൽ സ്കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ). പ്രായം 18-നും 36-നുമിടയിൽ. ഇന്റർവ്യൂ oct-ആറിന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ്. ഓഫീസിൽ.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!