എൻ.കെ. അബൂബക്കർ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു

എൻ.കെ. അബൂബക്കർ സ്മാരകമന്ദിരം  ഉദ്ഘാടനം ചെയ്തു

അത്തോളി : മുസ്‌ലിം ലീഗ് കൊടശ്ശേരി ശാഖാ കമ്മിറ്റിയുടെ ഓഫീസായ എൻ.കെ. അബൂബക്കർ സ്മാരകമന്ദിരം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക്, അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാമചന്ദ്രൻ, യൂത്ത് ലീഗ് ദേശീയസെക്രട്ടറി സാജിദ് നടുവണ്ണൂർ, സാജിദ് കോറോത്ത്, നിസാർ ചേലേരി തുടങ്ങിയവർ സംസാരിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!