കൊയിലാണ്ടി കടപ്പുറത്ത് അസം സ്വദേശികള്‍ ഏറ്റുമുട്ടി; ഒരാളെ കടലില്‍ മുക്കിക്കൊന്നു

കൊയിലാണ്ടി കടപ്പുറത്ത് അസം സ്വദേശികള്‍ ഏറ്റുമുട്ടി; ഒരാളെ കടലില്‍ മുക്കിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ കൊലപ്പെടുത്തി. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് അസം സ്വദേശികള്‍ കടപ്പുറത്ത് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് ഒരാളെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ ശേഷം കടലില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!