ഔട്ട് റീച്ച് വർക്കർ ഒഴിവ്

ഔട്ട് റീച്ച് വർക്കർ ഒഴിവ്

കോഴിക്കോട് : മലബാർ കൾച്ചറൽഫോറം സുരക്ഷാപദ്ധതിയിൽ ഔട്ട് റീച്ച് വർക്കർ ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് രാവിലെ 10-ന് ചുങ്കം പൂഴിയിൽറോഡിലുള്ള കൾച്ചറൽഫോറം ഓഫീസിൽ. ഫോൺ: 9746361629.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!