മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് സെലക്‌ഷൻ

മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് സെലക്‌ഷൻ

മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് സെലക്‌ഷൻ

കോഴിക്കോട് : മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് അസോസിയേഷൻ നടത്തുന്ന ജില്ലാ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ടീമിന്റെ സെലക്‌ഷൻ ട്രയൽസ് 26-ന് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടക്കും.

30 വയസ്സിനുമുകളിലുള്ള സ്ത്രീ, പുരുഷൻമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 20-ന് ഞായറാഴ്ച രാവിലെ ഒമ്പതിന് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ: 9447243573.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!