കലോത്സവം: കോഴിക്കോട് റവന്യൂ ജില്ലയിലെ 12-ാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കലോത്സവം: കോഴിക്കോട് റവന്യൂ ജില്ലയിലെ 12-ാം ക്ലാസ് വരെയുള്ള വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ ( ചൊവ്വാഴ്ച-നവംബര്‍ 29 ) അവധിയായിരിക്കുമെന്ന് ഡി.ഡി.ഇ. സി. മനോജ് കുമാര്‍ അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആര്‍.ഡി.ഡിയും വി.എച്ച്.എസ്.ഇ. വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ.ഡിയും അറിയിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!